No video
ഇനി കാണാൻ കാത്തിരുന്ന മുഹൂർത്തം. ശരത്തും രോഹിണിയും കണ്ടുമുട്ടുന്നു.
0:36
389,573
Asianet
Bharya || Serial || Mon to Fri at 6:30 PM || Asianet
Watch Bharya on Hotstar - www.hotstar.com/tv/bharya/s-595
#Bharya #Hotstar #AsianetSerials #BharyaSerial

Watch All Shows: www.hotstar.com/asianet
Follow Us On Facebook - facebook.com/Asianet
Instagram - instagram.com/asianet
Twitter - twitter.com/asianet

टिप्पणियाँ
 • Abdul Fazal
  Abdul Fazal

  ഇത് ജോസ് സ്വപ്‍നം കാണുന്നതാ

 • Jayamol Jayamol
  Jayamol Jayamol

  kop

 • Commerce edu globe
  Commerce edu globe

  Sharathum rohiniyumanu match.. Mottathalayan jose bore anu..sharath rohiniye marry cheyyanam.. A jose vere arenkilum marry cheyyatt.. A kandhaari ammayoke verde irikunad alle.. Jose avarkokeya match😀

 • Haizel Shibu
  Haizel Shibu

  Paratta kelavan josinod pokan para......kashandi thalayan

 • Mousmi Nishad
  Mousmi Nishad

  www.babyphotocontest.in/february2019/?contest=photo-detail&photo_id=8506 Plz vote Nd keep voting every hour

 • I Player
  I Player

  ദുൽക്കർ സൽമാൻറെ ഫോട്ടോ എഡിറ്റിംഗ് ആണ് ഇത് എല്ലാവരുംകൂടി ഇതൊന്ന് ഷെയർ ചെയ്യുക! എല്ലാവരും ഇത് DQ FANS ഷെയർ ചെയ്യുക in-mys.com/watchvideo/वीडियो-7BPDuI4TWAk.html Plz subscribe share

 • adona Anu
  adona Anu

  Ennanavo

 • Appu chitra Mole
  Appu chitra Mole

  Eth swapnam aano

 • Yadhu Krishna
  Yadhu Krishna

  10 years kazinalum ith nadakanpovilla

 • VIRAL WORLD
  VIRAL WORLD

  സ്വപ്നം ആണ്

 • Vrinda Vijayan
  Vrinda Vijayan

  angane second time josine ketti upekshikaam. kuzhappamilla sharathinnu iniyum enthekillum pattiyaal plan b aayi josine iniyum kettamallo.

 • Nikhila Raj
  Nikhila Raj

  വല്ലതും നടക്കുമോ ആവോ

 • Aswathy Swaminath
  Aswathy Swaminath

  Swapnam anelum hugging super

 • Sreelakam Lakam
  Sreelakam Lakam

  സ്വപ്നം കാണാൻ tax കൊടുക്കണ്ടല്ലോ....

 • AJ13
  AJ13

  THEEVANDI official movie on my channel✌✌

 • Niju Daniel
  Niju Daniel

  Antho ulatharam ano kanikunna antho azuthanam ennu ariyatha vannapo pettanu sarathina thirichu kondu vannu kalupifikuva nirthikuda ee ullatharam

 • Mohammed Shaheem
  Mohammed Shaheem

  Ed seen eppozaano nafakunnad😢😢

 • kichu 45449
  kichu 45449

  Eduthond poode moonjiya serial ... Appop mattavan verum moonjan aayallo

 • Rashid P P Malappuram
  Rashid P P Malappuram

  രോഹിണിക് ജോസിനെ തന്നെ കിട്ടണം

 • rose media
  rose media

  കഷ്ടം

 • Saranya Prasanth
  Saranya Prasanth

  ഈ സീരിയൽ ഇതുവരെ തീർന്നില്ലേ 🙄🙄🙄

 • Aa sshi
  Aa sshi

  Niruthi kudae?

 • Nandana Sivadas
  Nandana Sivadas

  Super avasanam avar onnichelloo

 • Naveen P Nair
  Naveen P Nair

  Ith orikkalum theerille 😂😂😂

 • All In One Entertainment Hub
  All In One Entertainment Hub

  എൻ്റെ ചാനൽ ഒന്ന് വ്യൂ ചെയ്ത് നോക്കു... ഇഷ്ടമായെങ്കിൽ Subscribe ചെയ്യു...

 • ലോക വിവരങ്ങൾ loka vivarangal
  ലോക വിവരങ്ങൾ loka vivarangal

  ഞാൻ ഒരു മത്സരം വെക്കുന്നു എന്നെ സബ്സ്ക്രൈബ് ചെയ്ത് കമന്റ് ചെയുന്നവർക്ക് എന്റെ വക ഒരു ഒന്നാന്തരം സബ്സ്ക്രൈബ് തരുന്നതാണ്

 • Sajira Sajira
  Sajira Sajira

  അപ്പൊ ഇനിയും വർഷങ്ങൾ വേണ്ടി വരും........

 • VISHNU PRASAD P
  VISHNU PRASAD P

  പൈസ കൊടുത്ത് പരസ്യം കാണണോ.പെയ്ഡ് ചാനൽ ബഹിഷ്കരിക്കുക.

 • Prasanna Pv
  Prasanna Pv

  Appo mattono

  • Jubin Aby
   Jubin Aby

   +Prasanna PJv .

  • Prasanna Pv
   Prasanna Pv

   Josethe kariyam govida

 • TECH STAR
  TECH STAR

  ഇനി ബൈക്ക് ആക്‌സിഡന്റിൽ ആരും മരിക്കില്ല in-mys.com/watchvideo/वीडियो-Am0kLXcbcMs.html

 • Maysa Kitchen
  Maysa Kitchen

  വ്യത്യസ്തമായ കൊതിയൂറും വിഭവങ്ങൾക്കു വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 • Mom_of Angels
  Mom_of Angels

  Anyway nice serial!! Hope it will continue nicely

 • Devil Hunter
  Devil Hunter

  Emathiri oola serial kanan Asianet nu 19₹ kodukanam polum Poyi Pani nokkan para

 • Malayalam movies club
  Malayalam movies club

  എങ്ങനെ നമ്മുക്ക് സിനിമ ഓഡിഷനെ നേരിടാം ? in-mys.com/watchvideo/वीडियो-j7GgDWdecI8.html

 • jaimol james
  jaimol james

  അയ്യേ

 • Aneesa Muhammed Aneesa Muhammed
  Aneesa Muhammed Aneesa Muhammed

  Suuuper Ivar orumikkatte

 • vishnu S
  vishnu S

  Appo iyal villain alle,😯😐 Ini enikk marippoyatano???

 • Shaira Shaj
  Shaira Shaj

  in-mys.com/watchvideo/वीडियो-KA6HPRUvYKg.html ഈ ബിസിനസ്‌ പ്ലാനൊന്നു കാണൂ.. നഷ്ടമാകില്ല തീർച്ച...

 • Pammu Z
  Pammu Z

  Asianet serials UAE available aavunna edhelum app 0r anything?parnh tharaav0?

 • Shibina Faizal
  Shibina Faizal

  Kolllaaammm nalla best gadhaaaaa🙏🙏🙏

 • Najma Ajmal
  Najma Ajmal

  ethu veandaetunnu vidhura sura mariachi pinnr rohiniyum Jose sir onnuchearanamerunnu sharathine kondu vanni serial neetenda karyam ellaerunnu atherunnu nanny eni Jose sir ammchi avar rohiniye orupad sahaechayhanu nandhikeadanu kattunnathu eni avar karanjhu theerkumo e kadha arano ezjhuthoyath avante thalaadichuvpottikkanam avanum nandhikradiu kattinnavanavum atha cheep serial kurea pattikalum eni Jose ammchiyum karyum kire neetikond pokam allowed poor a theroyanu evaneyokke vilikkeandathu stupid idiot

 • Moly femi
  Moly femi

  ഇത് ആരുടെ സ്വപ്നമാണ്

 • Aishu Aishu
  Aishu Aishu

  Appol ethanente chodyam Rohini vidhura surayude koode jeevichu kaanumallo sarathennum paranju appo athinu problem elle

  • Yasir Sj
   Yasir Sj

   +xman xman പൊളിച്ചു ഇതിലെ നായകൻ വില്ലൻ അരുൺ ഏട്ടൻ ആണ് പക്ഷെ നി ഇട്ട കമെന്റ് ഒരു പാട് ഇഷ്ടപ്പെട്ടു ....ശരത് സുര ഒരേ മുഖം ആണേലും 2ഉം 2 ആണ് പക്ഷെ അത് പോലെ അല്ലാ പെട്ട കിളവൻ ജോസ് നായകൻ ആവാൻ ഒരു കഴിവ് അയാൾക്കു ഇല്ല....വിതുര സുര ,ശരത് മാസ്സ്

  • Aishu Aishu
   Aishu Aishu

   Hhahahhahahhahaha polichu

  • xman xman
   xman xman

   അത് ശരത്തിന്റെ അതെ മുഖം അല്ലെ.. അതോണ്ട് കൊഴപ്പം ഇല്ല.😁. അതുപോലാണോ കിളവൻ മൊട്ട ജോസ്? !😫

 • Muhammed Shameel
  Muhammed Shameel

  Aareyo vech thudangiyadha evideyokke ethii urutti vidukayanello

 • misiryansar Ansar
  misiryansar Ansar

  swapnam aakanda

 • Siyad Abdul Salim
  Siyad Abdul Salim

  Director, script writer ne onnu kaanan pattuvo onnu poovitt poojikaana

 • Anu Anu
  Anu Anu

  Ee rohini ethra purushanmarodoppam jeevikkum....?ithinekkal nayana bhedhamanallo....oru massage polum illa cheap serial.....bhramanam ennoru serial mazhavil manoramayilum uppum mulakum enna superb serial flowers channelilum telecast cheyyumnund....ivarkku ath kanichu training kodukkanam...

 • കുമ്പിടി കുമ്പിടി
  കുമ്പിടി കുമ്പിടി

  കൊള്ളാം....രോഹിണിയും ശരത്തും തമ്മിലുള്ള പ്രണയം കാണാൻ ആണ് സൂപ്പർ.. ഇതൊക്കെ നടന്നാൽ മതിയായിരുന്നു.. ഈ ഒരു ഒന്നിക്കൽ കാണാൻ വേണ്ടി മാത്രം ആണ് ഇത് കാണുന്നത്... അപ്പൊ എന്നും ഒരു ഒടുക്കത്തെ ചർച്ച 😬... ഇനി എങ്കിലും രോഹിണിയെയും ശരത്തിനെയും ഒന്നിപ്പിക്ക്.. എന്നിട്ടു മതി ബാക്കി ഒക്കെ !.. ആ മൊട്ടത്തലയൻ ജോസിന് ഏതേലും ആന്റിയെ പിടിച്ചു കെട്ടിച്ചു കൊടുക്ക്.. പെട്ടെന്ന് കൊച്ചു ഉണ്ടാക്.. അവന്റെ മോന്ത കൊണ്ടുള്ള ഗോഷ്ടിയും ഒരു കഴുത്തു വെട്ടിക്കലും 😡

  • Commerce edu globe
   Commerce edu globe

   😁😁

  • കുമ്പിടി കുമ്പിടി
   കുമ്പിടി കുമ്പിടി

   +Soorya Ratheesh ജോസ് നിന്റെ അച്ഛനാണോ

  • Soorya Ratheesh
   Soorya Ratheesh

   ee sarathh ara ninte achhano atho onnu poda uvve.....

  • ANJITHA CNAIR
   ANJITHA CNAIR

   Sariyaa .....jos verupikuvanu

  • Jafar Chalikkara
   Jafar Chalikkara

   😁😁😁😃😄😄😄👌

 • Afsal Appu
  Afsal Appu

  idh endha iganeyokeyaya njan kureyayi kanathad sharathine konnille pinne idhara ohhh idh idhuvare theernille😐

 • Shyni Shooja
  Shyni Shooja

  അങ്ങനെ തന്നെ ആവട്ടെ കൂടാതെ വിതുര സുരയെ കൊന്നത് ജോസ് സർ ആണെന്ന് പറഞ്ഞു പോലീസ് പിടിച്ചു ജെയിലിൽ ഇടണം 😃😃😃😃😃😃😋

 • CHANDANA SK
  CHANDANA SK

  Onnu നിർത്തു plz.... നാണമാവുന്നില്ലേ

 • MANEESHA C.M
  MANEESHA C.M

  😘😘😘😘❤❤❤👍👍👍👌👌

 • beenalakshmi.p krishnankuttynair
  beenalakshmi.p krishnankuttynair

  ഒരു ഓഞ്ഞ സീരിയൽ

 • sham v
  sham v

  ചതൂടെ

 • All IN One
  All IN One

  ഓരോ ദിവസവും നമ്മുടെ നാട്ടിൽ സംഭവിക്കുന്ന Viral വീഡിയോകൾ അടങ്ങുന്ന ചാനൽ ആണ് എന്റേത്.... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. in-mys.com/watchvideo/वीडियो-NjgMeuhDk5o.html വായിച്ചു കഴിഞ്ഞാൽ Subscribe ബട്ടൺ അമർത്തിക്കാള്☺

 • Smrithi Sathyan
  Smrithi Sathyan

  Sharathum rohiniym onnikknm

 • Neena Wdr
  Neena Wdr

  Last kanichath Jose swapnam kanunath aayirikum

 • haseena vmda
  haseena vmda

  Idupooloru nariya Serial

 • Shilpa Sambasivan
  Shilpa Sambasivan

  Appo sarathu eppozha nallavan auathu

 • Naseera Firos
  Naseera Firos

  ഇവരുടെ ഒന്നിക്കൽ അടുത്ത വർഷം ആകും..

 • Mirsha Sherin
  Mirsha Sherin

  Ith aare swapnam aano entho??

 • Wings of Angelz
  Wings of Angelz

  Waiting to see this moment😍

 • Deepika B
  Deepika B

  Aaha..Asianet full twist aanalla...!

  • Yasir Sj
   Yasir Sj

   അതേ ഒരിക്കലും പ്രതീക്ഷിച്ചില്ല അപ്പോൾ ആണല്ലോ ശെരിക്കും ഉള്ള നായകൻ വന്നത്

 • RADHA KRISHN
  RADHA KRISHN

  Villian sarath paranjitundalo eth avante kutti aanennu.. pinnegana vere sarath varunath

  • Aaron Wilson
   Aaron Wilson

   +Yasir Sj don't be fan boy , this story is a trash and utter nonsense

  • Yasir Sj
   Yasir Sj

   ആര് പറഞ്ഞു മുമ്പ് ശരത്തേട്ടൻ വിതുര സുര തകർക്കുന്ന സമയത്തു തന്നെ സുര സംശയം വന്നല്ലോ അന്ന് സുര പറഞ്ഞല്ലോ ശെരിക്കും ഉള്ള ശരത് വന്നു എത്തി എന്ന്

 • wham wham
  wham wham

  Really? This is a dream. Why the makers r stretching it like a chewing gum. Hate that motta Jose. finish it soon.

  • Aaron Wilson
   Aaron Wilson

   I think Jose deserves better not that third had rohini

 • adona Anu
  adona Anu

  ithekke eathu kalathu nadakkum rohiniyum sarathum climaxil enkilum onnikkumo drctre 😒😒😒😒😒😒 chumma prekshakare fools aakunna serial

 • rosna benny
  rosna benny

  sambavicha kollamm

 • Shinoj M
  Shinoj M

  😂😂😂😂😂😂

 • Twist in Life
  Twist in Life

  Swapnam allennu thonnunnu enik

 • Mariya Lissy
  Mariya Lissy

  സംഭവിച്ചാൽ മതി

 • Farhana Nazar
  Farhana Nazar

  Jose ettante swapnam aayirikkuvalle

 • ANJU LAKSHMI .A
  ANJU LAKSHMI .A

  Superrrr

 • Praveena Shivaprasad
  Praveena Shivaprasad

  Oonja serial...varsham kurey aayallo onn nirthiyittu podeeee

 • Dinesh P
  Dinesh P

  Rohini third hand

 • Sree lekshmy
  Sree lekshmy

  Ith mikkathm nmmde sopnmaakm....allathe directr maman ee sopnm enthaayalm kand kaanilla

 • FOUSIYA Fousi
  FOUSIYA Fousi

  😍😍😍😍😍

 • Rajeena Samad
  Rajeena Samad

  Kolla chadhiyayi poyi ammachikum chosetenum

 • ATHARVAPRAKASHAN PRAKASHAN
  ATHARVAPRAKASHAN PRAKASHAN

  ഇത് വല്ലതും ഉടനെ നടക്കുമോ. അല്ല കുറെ നാളായി കാണിക്കുന്നു.

 • Sarath Sam
  Sarath Sam

  Super

 • Basheermanu Basheermanu
  Basheermanu Basheermanu

  appo jose veendum moonji.jose eni rahnayea ketty eth onnu avasaanipikkan nokk

  • Yasir Sj
   Yasir Sj

   ജോസ് നയന കെട്ടട്ടെ

 • Thujana Shereer
  Thujana Shereer

  കുറെ നാളായി

 • MANEESH PIOUS
  MANEESH PIOUS

  ജോസ് മൂഞ്ചും..

 • nithuna alosious
  nithuna alosious

  Jose venda sarathann nallath

 • ANJITHA CNAIR
  ANJITHA CNAIR

  Etu epol enganum undakumoo .....ato swapnm ano.....etu pole anel nallatayirnnnuuu.....eniyum valichu netaatee sarathuettanu kodukk rohiniyeeee

 • Girish Babu
  Girish Babu

  Ith aarude swapnamano entho

  • Albin Charly
   Albin Charly

   mamå

 • Sheza Jaaizath
  Sheza Jaaizath

  Oru paadu Neeti kondu pova

 • Priya ps
  Priya ps

  Ithorumathi enth serial tv open cheyyan pattandayi

 • Chirakkyal Sreehari
  Chirakkyal Sreehari

  Enthokke paranjalum Sarathettan superb aanu.. Whether he is a hero or villain... 👌👌 pullikarante kazhivu Serikkyum utilise cheyyunnund ee serial... Jose sirnte acting Veruppikyanu

  • Yasir Sj
   Yasir Sj

   +rex panakkal അയ്യേ കഷ്ട്ടം വില്ലൻ ആവാൻ ഉള്ള മൂഞ്ചി ഒന്നും പെട്ട തലയൻ ഇല്ല

  • Priya nambiar
   Priya nambiar

   Sathyam jose bhayankara over aanu. Kazhuth kond oro ghoshti

  • Chirakkyal Sreehari
   Chirakkyal Sreehari

   +rex panakkal Okk.. Angane.. Eni Angane Aavum.. But pullide acting oru rasam ella ethil... Sarathettanum narettantem acting kollullu

  • rex panakkal
   rex panakkal

   +Chirakkyal Sreehari josine pidichu villain akkiyal mathiyayirunnu enna udheshichathu

  • Chirakkyal Sreehari
   Chirakkyal Sreehari

   +rex panakkal kure Naalayi villain aarnulo.. Eni hero 😎

 • priya nair
  priya nair

  Aaro kinavu kanunu

 • rintu eppisode 139 solomon
  rintu eppisode 139 solomon

  rohini yuday oru gathikedu nokkaneee

  • fatima umar
   fatima umar

   jansy ki rani

 • Sameera Basal
  Sameera Basal

  പാവം ജോസ്

 • Minnu Ponnu
  Minnu Ponnu

  Jose nttea spnam kanuka ayerikkum edhu adhu urappalleaaa

  • Sitharaiqbal Pp
   Sitharaiqbal Pp

   അതായിരിക്കും സംഭവിക്കുക

 • JEEVA ജീവ
  JEEVA ജീവ

  Saratheettan fans 😉

  • Yasir Sj
   Yasir Sj

   പിന്നല്ലേ എല്ലാവരും ശരത്തേട്ടന്റെ ഒപ്പം ആണ്

 • remya cp
  remya cp

  കഷ്ട്ടം പാവം ജോസ് sir

  • Meena Meena
   Meena Meena

   remya cp ml

 • nimisha narayanan
  nimisha narayanan

  കുറെ ആയല്ലോ ആൾക്കാരെ പൊട്ടന്മാരാക്കുന്ന gp ആയിട്ട് ഇറങ്ങിയെക്കുന്നെ നിങ്ങളെക്കൊണ്ട് ഇതൊക്കെയോ പറ്റുള്ളുന്നു നിങ്ങൾ തന്നെ തെളിയിച്ചോണ്ടിരിക്കല്ലേ 😏😏

  • Yasir Sj
   Yasir Sj

   +Nish's Tips ഈ ശരത്തേട്ടന് ആണല്ലോ നായകൻ നായിക രോഹിണി അപ്പൊ ശരത്തേട്ടൻ രോഹിണി ആണല്ലോ ഒന്നികേണ്ട അപ്പൊ ഇവന്മാർ കുറെ നാൾ ഇങ്ങിനെ കൊണ്ടുപോകും ഇപ്പൊ ശരത്തേട്ടന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്ന സീൻ ഒക്കെ മിക്യവാറും അടുത്ത ആഴ്ച ആയിരിക്കും

  • Nish's Tips
   Nish's Tips

   nimisha narayanan 👍

  • Yasir Sj
   Yasir Sj

   +JEEVA ജീവ കുറച്ചു വെറുപ്പിക്കുന്നുണ്ട് ജോസ് കാണിച്ചിട്ട് യെതാർത്ത നായകൻ വന്നപ്പോ പുള്ളി നായിക ഇല്ലാതെ ആയി പോയി

  • nimisha narayanan
   nimisha narayanan

   +Emily Emi George asianetnte moonalennathil njanudakum ttoo 😁😂

 • Ammus tp
  Ammus tp

  Kollalo aarude Swapnam aanelum 👌👌 Sarathettan rohini combination 👌

  • Soorya Ratheesh
   Soorya Ratheesh

   but jose enna kadapathathhe veenam promot cheyyan ennale oru nalla messge aku allangil josene etheyum nallavanYi avathrippikkaruthRunnu

  • Yasir Sj
   Yasir Sj

   +Ammus tp അതേ പിന്നെ വന്നത് വിതുര സുര ആണ് പിന്നെ അന്ന് പറയുമായിരുന്നു അല്ലോ രോഹിനിയുടെ അമ്മ രോഹിനിയോട് ശരത് വന്നാൽ ഉടനെ ഡെലിവറി കഴിഞ്ഞാൽ രോഹിണിയെ മോളെ ശരത്തേട്ടന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുമെന്ന്...പിന്നെ അതൊന്നും വിതുര സുര അറിയില്ല ആയിരുന്നു ശരത്തേട്ടന് കാശ്മീർ ആയിരുന്നു എന്നാൽ വിതുര സുര ജോലി സ്ഥലം ഉള്ള രാജ്യം കാട്ടി തരാന് പറഞ്ഞിട്ട് ആനലോ വിതുര സുര രോഹിണിയെ ബാംഗ്ളൂർ വിളിച്ചു വരുത്തിയത്

  • Ammus tp
   Ammus tp

   +Yasir Sj startingl Sarathettane Angane aanu paranjath positive character aayi thanne.. Sonu rohini aayirunnapo Sarathettante amma schoolil poyi cheetha Parayana kanditt ind

  • Yasir Sj
   Yasir Sj

   +Ammus tp Wikipedia രോഹിണി ശരത് എന്നാണ് കൊടുത്തിരിക്കുന്നത് അത് പണ്ടേ അങ്ങിനെ തന്നെ ആയിരുന്നു

अगला